ദ്രാവക മർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
- ദ്രാവകത്തിന്റെ സാന്ദ്രത മർദത്തെ സ്വാധീനിക്കുന്നില്ല.
- ദ്രാവകത്തിന്റെ ആഴം മർദത്തെ സ്വാധീനിക്കുന്നു.
- ഉപ്പുലായനിക്ക് ജലത്തേക്കാൾ സാന്ദ്രതയുണ്ട്, അതിനാൽ കൂടുതൽ മർദം പ്രയോഗിക്കുന്നു.
- ദ്രാവകത്തിന്റെ ഘടന മർദത്തെ സ്വാധീനിക്കുന്നില്ല.
Aഒന്നും നാലും
Bരണ്ട് മാത്രം
Cമൂന്നും നാലും
Dരണ്ടും മൂന്നും
