വ്യാപക മർദ്ദത്തെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ബലമാണ് വ്യാപക മർദ്ദം.
- വ്യാപക മർദ്ദം എന്നത് മർദ്ദത്തിന്റെ യൂണിറ്റാണ്.
- സ്ലാബിന്റെ ഭാരം മണലിൽ ലംബമായി അനുഭവപ്പെടുന്നതിനെ വ്യാപക മർദ്ദം എന്ന് പറയാം.
A3 മാത്രം
B1, 3
C1
D1 മാത്രം
