താഴെ പറയുന്നതിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വത്തിൽ പെടാത്തത് ഏതൊക്കെയാണ് ?
- തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുകയും നടത്തുകയും ചെയ്യുക
- സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യുക
- മാതൃകപെരുമാറ്റ ചട്ടം നടപ്പിലാക്കുക
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക
A1 , 2
B2 , 3
C1 , 4
D2 , 4