താഴെ പറയുന്നതിൽ മർദ്ദത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
- യൂണിറ്റ് പരപ്പളവിൽ ലംബമായി അനുഭവപ്പെടുന്ന ബലമാണ് മർദ്ദം.
- മർദ്ദം പ്രതല പരപ്പളവിന് നേരിട്ട് ആനുപാതികമാണ്.
- മർദ്ദത്തിന്റെ SI യൂണിറ്റ് ന്യൂട്ടൺ ആണ്.
Aഇവയൊന്നുമല്ല
B2, 3
C1 മാത്രം
D1, 3
താഴെ പറയുന്നതിൽ മർദ്ദത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
Aഇവയൊന്നുമല്ല
B2, 3
C1 മാത്രം
D1, 3
Related Questions:
താഴെ പറയുന്നതിൽ മർദ്ദ സന്തുലനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
ദ്രാവക മർദവുമായി ബന്ധപ്പെട്ടുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
വാതകമർദം എന്നാൽ എന്ത് ?
താഴെ പറയുന്നതിൽ അന്തരീക്ഷ മർദവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?
വ്യാപക മർദ്ദത്തെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.