App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. പാൻക്രിയാസിൽ ചിതറി കിടക്കുന്ന കോശസമൂഹങ്ങളാണ് ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്  
  2. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ആൽഫാ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ  
  3. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ  ബീറ്റ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് ഗ്ലുക്കഗോൺ  
  4. അമിനോ ആസിഡുകളിൽ നിന്നും ഗ്ലുക്കോസ് നിർമ്മിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ

A1 ശരി

B1 , 2 , 3 ശരി

C1 , 2 , 3 , 4 ശരി

D2 , 3 ശരി

Answer:

A. 1 ശരി


Related Questions:

സ്പിഗ്മോമാനോമീറ്റർ കണ്ടുപിടിച്ച വർഷം ?
ദിശ സൂചിപ്പിക്കാനുപയോഗിക്കുന്ന ഉപകരണമേത് ?
The metal used for making filament in an incandasent lamp:
ജലത്തിനടിയിൽ ശബ്ദമളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം :
ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ?