App Logo

No.1 PSC Learning App

1M+ Downloads
ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 130

Bസെക്ഷൻ 131

Cസെക്ഷൻ 132

Dസെക്ഷൻ 133

Answer:

A. സെക്ഷൻ 130

Read Explanation:

സെക്ഷൻ 130 - ആക്രമണം [assault ]

  • ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുണ്ടെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താൻ വേണ്ടി വാക്കുകൾക്കൊപ്പം ആംഗ്യമോ തയ്യാറെടുപ്പോ നടത്തുന്നത്

  • ഉദാ:- ഒരു വ്യക്തി ആരുടെയെങ്കിലും നേരെ മുഷ്ടിചുരുട്ടി പാഞ്ഞടുക്കുന്നത്


Related Questions:

ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

സംഘടിത കുറ്റകൃത്യം ചെയ്ത ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷ BNS പ്രകാരം താഴെപറയുന്നവയിൽ ഏതാണ് ?

  1. കുറ്റകൃത്യം ആരുടെയെങ്കിലും മരണത്തിന് കലാശിച്ചാൽ വധശിക്ഷയോ, ജീവപര്യന്തം തടവോ, 15 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
  2. മറ്റ് ഏതെങ്കിലും സാഹചര്യത്തിൽ - 5 വർഷത്തിൽ കുറയാത്ത, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
    ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ബി ൻ സ് സ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കേണ്ടതാണ്