App Logo

No.1 PSC Learning App

1M+ Downloads
ഭയപ്പെടുത്തി അപഹരിക്കുകയോ നിയമവിരുദ്ധമായ കൃത്യത്തിന് നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 127 (8)

Bസെക്ഷൻ 127(9)

Cസെക്ഷൻ 127(7)

Dസെക്ഷൻ 127(10)

Answer:

C. സെക്ഷൻ 127(7)

Read Explanation:

സെക്ഷൻ 127(7)

  • ഭയപ്പെടുത്തി അപഹരിക്കുകയോ നിയമവിരുദ്ധമായ കൃത്യത്തിന് നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കൽ

  • ശിക്ഷ - 3 വർഷം വരെയാകുന്ന തടവും പിഴയും


Related Questions:

തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അസന്മാർഗികമായ പ്രവൃത്തിക്ക് കുട്ടിയെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഒരു വ്യക്തിയുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന ഒരു കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കലഹത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?