App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 205 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വഞ്ചനപരമായ ഉദ്ദേശത്തോടെ പൊതുസേവകൻ ഉപയോഗിക്കുന്ന വസ്ത്രം [uniform ] ധരിക്കുകയോ ടോക്കൺ കൈവശം വയ്ക്കുകയോ ചെയ്യുന്ന കുറ്റകൃത്യം
  2. ശിക്ഷ - 3 മാസം വരെ തടവോ 5000/- രൂപ വരെ പിഴയോ, രണ്ടും കൂടിയോ

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 205

    • വഞ്ചനപരമായ ഉദ്ദേശത്തോടെ പൊതുസേവകൻ ഉപയോഗിക്കുന്ന വസ്ത്രം [uniform ] ധരിക്കുകയോ ടോക്കൺ കൈവശം വയ്ക്കുകയോ ചെയ്യുന്ന കുറ്റകൃത്യം

    • ശിക്ഷ - 3 മാസം വരെ തടവോ 5000/- രൂപ വരെ പിഴയോ, രണ്ടും കൂടിയോ


    Related Questions:

    (BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
    യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?
    ഒരു പൊതുപ്രവർത്തകനെ ഗുരുതരമായി ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയോ ചെയ്താൽ BNS സെക്ഷൻ 121(2) പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
    പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?