App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 98

Bസെക്ഷൻ 97

Cസെക്ഷൻ 96

Dസെക്ഷൻ 95

Answer:

D. സെക്ഷൻ 95

Read Explanation:

സെക്ഷൻ 95

  • കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത്

  • 3 വർഷത്തിൽ കുറയാത്തതും 10 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും. കൂടാതെ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ഈ ശിക്ഷയോടൊപ്പം , ആ കുറ്റകൃത്യവും ഈ വ്യക്തി തന്നെ ചെയ്തതായി കണക്കാക്കി ശിക്ഷിക്കപ്പെടും


Related Questions:

ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?
ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?
ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 143(5) പ്രകാരം മനുഷ്യക്കടത്തിന്റെ ശരിയായ ശിക്ഷ ഏത് ?

  1. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 15 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  2. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 4 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  3. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  4. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 14 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും