താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
- ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടിയ താപനില : 100 °C
- ഐസിന് സാന്ദ്രത, ജലത്തിൻറെ സാന്ദ്രതയെക്കാൾ കുറവാണ്
- ജലത്തിൻറെ വിശിഷ്ട താപധാരിത : 4186 J/kg/K
- ജലത്തിൻറെ തിളനില : 0°C
A1, 4 തെറ്റ്
B3 മാത്രം തെറ്റ്
C1 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്