താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കേരളത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതും ആ ദിവസങ്ങളിൽ മദ്യശാലകൾ നിർബന്ധമായും അടച്ചിടേണ്ടതുമാണ്. ഇത്തരം ദിവസങ്ങളെ ഡ്രൈ ഡെയ്‌സ് എന്നു പറയുന്നു
- ശ്രീനാരായണ ഗുരു ജയന്തി,ഗാന്ധിജയന്തി (ഒക്ടോബർ 2),ദു:ഖവെള്ളി എന്നിവ ഇതിൽപ്പെടുന്നു
Ai മാത്രം ശരി
Bഎല്ലാം ശരി
Cii മാത്രം ശരി
Dഇവയൊന്നുമല്ല