Challenger App

No.1 PSC Learning App

1M+ Downloads
അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (13)

Bസെക്ഷൻ 2 (12)

Cസെക്ഷൻ 3 (12)

Dസെക്ഷൻ 5 (12)

Answer:

C. സെക്ഷൻ 3 (12)

Read Explanation:

Country Liquor (നാടൻ മദ്യം) - Section 3(12)

  • അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ - സെക്ഷൻ 3 (12)

  • നാടൻ മദ്യം എന്നാൽ 'കള്ള്, ചാരായം' തുടങ്ങി പ്രാദേശികമായി നിർമ്മിക്കുന്ന മദ്യങ്ങൾ


Related Questions:

നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യം, ലഹരിമരുന്ന് ഇവയുടെ ഇറക്കുമതി, കയറ്റുമതി, കടത്ത്, ട്രാൻസിറ്റ്, കൈവശം വയ്ക്കൽ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
അനധികൃതമായി നിർമ്മിച്ചതോ കടത്തിയതോ ആയ മദ്യം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
സർക്കാർ അനുവദിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരി മരുന്നോ കൈവശം വയ്ക്കുന്നത് നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
മദ്യനിർമ്മാണം, വിൽപ്പന, സംഭരണം എന്നിവയ്ക്കായി ഭൂമി വിട്ടു നൽകിയാൽ ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം

  1. മഹാത്മാഗാന്ധി ജയന്തി ദിനം
  2. ശ്രീ നാരായണഗുരു ജയന്തി ദിനം
  3. ശ്രീ നാരായണഗുരു സമാധി ദിനം
  4. മഹാത്മാഗാന്ധി ചരമ ദിനം