താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വിവരാവകാശ നിയമം പാർലമെന്റ് പാസാക്കിയത് - 2005 ജൂൺ 15
- നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12
- വിവരാവകാശ നിയമത്തിൽ ഒപ്പുവച്ച ഇന്ത്യൻ രാഷ്ട്രപതി – കെ . ആർ . നാരായണൻ
A2 തെറ്റ്, 3 ശരി
Bഎല്ലാം ശരി
C1, 2 ശരി
Dഇവയൊന്നുമല്ല