ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
Aയുവരാജ് സിങ്
Bസഞ്ജു സാംസൺ
Cഅശുതോഷ് ശർമ്മ
Dശുഭ്മാൻ ഗിൽ
Answer:
C. അശുതോഷ് ശർമ്മ
Read Explanation:
• 11 ബോളിൽ ആണ് അശുതോഷ് ശർമ്മ അർദ്ധസെഞ്ചുറി നേടിയത്
• 2023 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻറിൽ ആണ് ഈ റെക്കോർഡ് നേടിയത്
• റെയിൽവേസ് താരം ആണ് അശുതോഷ് ശർമ്മ