വർധമാന മഹാവീരൻ ജനിച്ച പ്രദേശം ഇന്ന് ഏത് സംസ്ഥാനത്തിലാണ്?Aഉത്തർപ്രദേശ്BബീഹാർCജാർഖണ്ഡ്Dമഹാരാഷ്ട്രAnswer: B. ബീഹാർ Read Explanation: വർധമാന മഹാവീരൻ ബീഹാറിലെ വൈശാലിക്ക് സമീപമുള്ള കുന്ദലഗ്രാമത്തിലാണ് ജനിച്ചത്.Read more in App