App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനയേത് ?

  1. സൂയസ്കനാൽ ദേശസാൽക്കരിച്ചത് ഗമാൽ അബ്ദുൾ നാസ്സറാണ്
  2. ശീതസമരവുമായി ബന്ധപ്പെട്ട് സോവിയറ്റ് യൂണിയൻ നേത്യത്വം കൊടുത്തസൈനിക സംഘടനയാണ് നാറ്റോ
  3. ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയ്ക്ക് ശേഷം അധികാരത്തിൽ വന്ന പ്രസിഡന്റാണ് താബോ എംബക്കി.
  4. ഒന്നാം ലോകമഹായുദ്ധാനന്തരം ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടിയാണ് വേഴാലീസ് ഉടമ്പടി.

    Aiii മാത്രം തെറ്റ്

    Bii മാത്രം തെറ്റ്

    Ci, ii തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. ii മാത്രം തെറ്റ്

    Read Explanation:

    നാറ്റോ

    • 1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.
    • ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.
    • ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
    • 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 30 അംഗരാഷ്ട്രങ്ങളുണ്ട്.
    • 2020ൽ അംഗത്വം നേടിയ മാസഡോണിയയാണ് നവാഗതൻ
    • സമീപകാലത്ത് ഉക്രൈൻ നാറ്റോ അംഗത്വം നേടാൻ ശ്രമിക്കുന്നത് റഷ്യ ഉക്രൈൻ യുദ്ധത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. 




    Related Questions:

    അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം ?
    താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :
    Organization of African Unity intended to
    ഒന്നാം ഇന്റർനാഷണലിൻ്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ഏതാണ് ?
    രണ്ടാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?