താഴെക്കൊടുത്തിരിക്കുന്നവയിൽ ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ ഏതെല്ലാം?
- ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കി
- ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദന വർദ്ധനവ്.
- ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.
Aഇവയെല്ലാം
Bഇവയൊന്നുമല്ല
Cരണ്ട് മാത്രം
Dഒന്ന് മാത്രം
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ ഏതെല്ലാം?
Aഇവയെല്ലാം
Bഇവയൊന്നുമല്ല
Cരണ്ട് മാത്രം
Dഒന്ന് മാത്രം
Related Questions:
താഴെക്കൊടുത്തിരിക്കുന്നവയിൽ അലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?