BNSS Section-105 - Recording of Search and seizure through audio-video electronic means[ Audio, video ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗ്]
ഈ അധ്യായത്തിൻ കീഴിലോ, 185-ാം വകുപ്പിന് കീഴിലോ ഒരു സ്ഥലം തിരയുന്നതിനോ, ഏതെങ്കിലും വസ്‌തുക്കൾ കൈവശപ്പെടുത്തുന്നതിനോ ഉള്ള പ്രക്രിയ, പിടിച്ചെടുത്ത വസ്തുക്കളുടെ ലിസ്‌റ്റും സാക്ഷികളുടെ ഒപ്പിടലും ദൃശ്യ-ശ്രവ്യ [Video-audio] ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ റെക്കോർഡ് ചെയ്യേഞ്ഞതാണ്. പരമാവധി മൊബൈൽ ഫോണിന് മുൻഗണന നൽകികൊണ്ട് രേഖപ്പെടുത്തേണ്ടതും, പോലീസ് ഓഫീസർ അത്തരം റെക്കോർഡിങ് കാലതാമസം കൂടാതെ ജില്ലാ മജിസ്ട്രേറ്റിനും , സബ് - ഡിവിഷണൽ മജിസ്ട്രേറ്റിനും, ജഡീഷ്യൽ മജിസ്ട്രേറ്റിനും കൈമാറേണ്ടതാണ്.