താഴെപ്പറയുന്നതിൽ BNS പ്രകാരം കുറ്റവാളികളുടെ വിവരങ്ങൾ മറച്ചു വെയ്ക്കുന്നതിനുള്ള ശിക്ഷ ഏതാണ് ?
- ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
- ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയേ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
- ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
A1, 2 എന്നിവ
Bഎല്ലാം
C2 മാത്രം
D1, 3