App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ വൈലോപ്പള്ളിയുടെ കൃതി അല്ലാത്തത് ഏത്?

  1. പച്ചക്കുതിര
  2. കുന്നിമണികൾ
  3. മിന്നാമിന്നി

    Aഒന്നും മൂന്നും

    Bഒന്ന് മാത്രം

    Cഎല്ലാം

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്നും മൂന്നും

    Read Explanation:

    • വൈലോപ്പിള്ളിയുടെ ആദ്യ കവിത - കന്നിക്കൊയ്ത്ത്

    • വൈലോപ്പിള്ളിയുടെ പ്രധാന കൃതികൾ

    കന്നിക്കൊയ്ത്ത്, ഓണപ്പാട്ടുകൾ, കയ്‌പവല്ലരി, ശ്രീരേഖ, വിത്തും കൈക്കോട്ടും, വിട, കുടിയൊഴിക്കൽ, കടൽക്കാ ക്കകൾ, അന്തി ചായുന്നു, കൃഷ്ണമൃഗങ്ങൾ, സഹ്യന്റെ മകൻ, തച്ചൻ്റെ മകൻ, കുരുവികൾ, കുന്നിമണികൾ, മാമ്പഴം, പട യാളികൾ, പട്ടിണിപ്പാട്ടുകൾ, മലതുരക്കൽ, ജലസേചനം, മകരക്കൊയ്ത്ത്, കാക്ക


    Related Questions:

    "ഗുരുദേവ കഥാമൃതം" എന്ന കൃതിയുടെ കർത്താവ് ആര് ?
    പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി തൻ്റെ ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച എഴുതിയ കൃതി ഏത് ?
    പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ദളിത് വിമോചന ചിന്തകനുമായ എം കുഞ്ഞാമൻറെ ആത്മകഥ ഏത് ?
    ഇന്ത്യയുടെ മുൻ അംബാസഡർ ടി പി ശ്രീനിവാസൻ്റെ വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച 100 ലേഖനങ്ങളുടെ സമാഹാരം ഏത് ?
    2023 ജനുവരിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപിറ്റൻ മഹേന്ദ്ര സിംഗ് ധോണി പ്രകാശനം ചെയ്ത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനായ കെ കെ അബ്ദുൽ ഗഫാറിന്റെ ആത്മകഥ ഏതാണ് ?