App Logo

No.1 PSC Learning App

1M+ Downloads

തിരഞ്ഞെടുത്ത ശ്രദ്ധയുടെ സിദ്ധാന്തങ്ങൾ തിരഞ്ഞെടുക്കുക :

  1. അറ്റൻയുവേഷൻ സിദ്ധാന്തം
  2. മൾട്ടിമോഡ് സിദ്ധാന്തം
  3. നിരൂപയോഗ സിദ്ധാന്തം
  4. ദമന സിദ്ധാന്തം
  5. ഫിൽട്ടർ സിദ്ധാന്തം

    Aഎല്ലാം

    B1, 2, 5 എന്നിവ

    C4, 5 എന്നിവ

    D1 മാത്രം

    Answer:

    B. 1, 2, 5 എന്നിവ

    Read Explanation:

    തിരഞ്ഞെടുത്ത ശ്രദ്ധയുടെ സിദ്ധാന്തങ്ങൾ 

    1. ഫിൽട്ടർ സിദ്ധാന്തം (Filter model) - ഡൊണാൾഡ് ബ്രോഡ്ബെൻറ്
    2. അറ്റൻയുവേഷൻ സിദ്ധാന്തം (Attenuation model) - ആൻ ട്രീസ്മാൻ
    3. മൾട്ടിമോഡ് സിദ്ധാന്തം (Multimode Model) - ജോൺസ്റ്റൺ & ഹെയിൻസ്

    Related Questions:

    താഴെ നൽകിയിരിക്കുന്നവയിൽ ഓർമയുടെ പാഠ്യവസ്തുവിനെ സംബന്ധിക്കുന്ന ഘടകങ്ങളുമായി ബന്ധമില്ലാത്തവ തിരഞ്ഞെടുക്കുക :

    1. അർഥസമ്പുഷ്ടത
    2. ആകാംക്ഷാ നിലവാരം
    3. ദൈർഘ്യം
    4. പൂർവാനുഭവങ്ങൾ
      ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും വ്യക്തിപരമായ സംഭവങ്ങളും ഓർമിക്കുന്നത് അറിയപ്പെടുന്നത് ?
      ഒരു ടെലിഫോൺ നമ്പർ ചോദിച്ചറിഞ്ഞ് ഓർമയിൽവെച്ച് അതിലേക്ക് വിളിക്കുന്നു. അടുത്ത ദിവസം ചോദിച്ചാൽ നമ്പർ ഓർമയുണ്ടാവില്ല. ഇത് ഏതുതരം സ്മൃതിയാണ് ?
      The highest level of cognitive domain in Bloom's taxonomy is:
      The first stage of Creative Thinking is: