തെറ്റായ പ്രസ്താവനയേത്?
- ഒരു ചെടിയിലെ ഒരു പൂവിലെ പരാഗരേണുക്കൾ അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയിലെ പൂവിലെ പരാഗണ സ്ഥലത്ത് പതിക്കുന്നത് സ്വപരാഗണം എന്നറിയപ്പെടുന്നു
- ഒരു ചെടിയിലെ പൂവിലേ പരാഗരേണുകൾ അതേ ചെടിയിലെ മറ്റൊരു പൂവിന്റെ പരാഗണ സ്ഥലത്ത് പതിക്കുന്നത് പരപരാഗണം എന്നറിയപ്പെടുന്നു
Aഇവയൊന്നുമല്ല
Bii മാത്രം
Ci മാത്രം
Dഇവയെല്ലാം
