സംഘ ഘടക സിദ്ധാന്തം (Group Factor theory)
- സംഘ ഘടക സിദ്ധാന്തത്തിന് രൂപം നൽകിയത് - എൽ.എൽ തേഴ്സ്റ്റൺ (L.L Thurstone) (അമേരിക്കൻ മനഃശാസ്ത്രജ്ഞൻ)
- അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി എന്നത് നിരവധി പ്രാഥമിക ശേഷികളുടെ സമാഹാരമാണ്.
- 'G' ഘടകത്തിന്റെ സ്ഥാനത്ത് തേഴ്സ്റ്റൺ നിരവധി പ്രാഥമിക ഘടകങ്ങളെ പ്രതിഷ്ഠിച്ചു.
തേഴ്സ്റ്റണിന്റെ ഒമ്പത് പ്രാഥമിക ഘടകങ്ങൾ (Humanistic Pragmatism)
- ദർശന ഘടകം (Visual Factor - V. Factor)
- ഇന്ദ്രിയാനുഭൂതി ഘടകം / പ്രത്യക്ഷണ വേഗതാ ഘടകം (Perceptual Speed Factor - P. Factor)
- ഭാഷാധാരണ ഘടകം/വാചിക ഘടകം (Verbal Factor - V. Factor)
- സംഖ്യാഘടകം (Number Factor - N Factor)
- സ്മൃതി ഘടകം (Memory Factor - M Factor)
- പദബന്ധ ഘടകം (Word Association Factor - W. Factor)
- യുക്തി ചിന്താഘടകം (Reasoning Factor - R Factor)
- വസ്തുക്കളുടെ ത്രിമാനസ്ഥിതി മനസിലാക്കി കൈകാര്യം ചെയ്യാനുള്ള കഴിവ് (Spatial Factor - S. Factor)
- പ്രശ്ന നിർദ്ധാരണ ശേഷി ഘടകം (Problem Solving Factor - P. Factor)