ധാതുക്കളുടെ ഭൗതികപരമായ സവിശേഷതകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
- ചെറുകണികകളുടെ ആന്തരിക ക്രമീകരണത്തിന്റെ ഫലമായി ധാതുക്കൾക്ക് ബാഹ്യ പരൽ രൂപം ലഭിക്കുന്നു
- ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് ധൂളീവർണം. ഇത് എപ്പോഴും ധാതുവിന്റെ നിറത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും
- ഒരു നിശ്ചിതദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണത വിദളനം (Cleavage) എന്നറിയപ്പെടുന്നു
Aഎല്ലാം ശരി
Bi, iii ശരി
Ci തെറ്റ്, ii ശരി
Di, ii ശരി