പേശീക്ലമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ?
- പേശീകോശങ്ങളിൽ ഓക്സിജന്റെ സാന്നിധ്യത്തിൽ കോശശ്വസനം നടന്നു ATP രൂപപ്പെടുന്നു
- ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നു
- അസ്ഥിപേശികൾക്കു തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുമ്ൾ വേണ്ട അളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ പേശി ക്ഷീണിക്കുകയും സങ്കോചിക്കാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുകയും ചെയ്യുന്നു
- ATP തന്മാത്രകളിൽ നിന്ന് ഊർജ്ജം സ്വീകരിചാണ് പേശികൾ പ്രവർത്തിക്കുന്നത്
Aഒന്നും മൂന്നും നാലും ശരി
Bമൂന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല