പ്രതിരോധ കുത്തിവെപ്പിലൂടെയോ മുൻകാല അണുബാധയിലൂടെ വികസിപ്പിച്ച പ്രധിരോധ ശേഷിയിലൂടെ ഒരു ജന സംഖ്യക്ക് പ്രതിരോധ ശേഷി ലഭിക്കുമ്പോൾ സംഭവിക്കുന്ന ഒരു പകർച്ച വ്യാധിയിൽ നിന്നുള്ള പരോക്ഷ സംരക്ഷണത്തെ വിളിക്കുന്നു
- ജനസംഖ്യയുടെ പ്രതിരോധ ശേഷി (പോപ്പുലേഷൻ ഇമ്മ്യൂണിറ്റി )
- കോശ മധ്യസ്ഥ പ്രതിരോധ ശേഷി (സെൽ മീഡിയേറ്റഡ് )
- സഹജമായ (ഇന്നേറ്റഡ് )പ്രതിരോധ ശേഷി
- ഹെർഡ് പ്രതിരോധ ശേഷി
Aഒന്നും നാലും
Bഎല്ലാം
Cഒന്ന് മാത്രം
Dരണ്ടും മൂന്നും