App Logo

No.1 PSC Learning App

1M+ Downloads

പ്രധാനപ്പെട്ട ആശയവിനിമയ സങ്കേതങ്ങളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക :

  1. സ്പർശനം
  2. ബധിരന്മാർ ഉപയോഗിക്കുന്ന സൂചക ഭാഷ
  3. പദങ്ങളുടെ ലിഖിത ബിംബങ്ങൾ

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    പ്രധാനപ്പെട്ട ആശയവിനിമയ സങ്കേതങ്ങൾ

    1. ഭാഷണം (Speech)
    2. വിവിധ വികാരങ്ങൾ പ്രകടമാകുന്ന മുഖ ചലനങ്ങളും, ശാരീരിക ചലനങ്ങളും (Facial and body movements that show different emotions)
    3. സ്പർശനം (Touch)
    4. ബധിരന്മാർ ഉപയോഗിക്കുന്ന സൂചക ഭാഷ (Sign language)
    5. സംഗീതം, നൃത്തം, ചിത്രരചന (Arts forms like music, dance and paintings)
    6. പദങ്ങളുടെ ലിഖിത ബിംബങ്ങൾ (Written Symbols)

    Related Questions:

    നല്ല കുട്ടി എന്ന് പറയിക്കാനുളള ശ്രമം നൈതികവികാസത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടാകും . ഈ ആശയം ഉന്നയിച്ചത് ?
    ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങൾ ആയി വിഭജിച്ചുകൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച മനശാസ്ത്രജ്ഞൻ?
    ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള .................. ആശ്രയിച്ചിരിക്കുന്നു.
    എറിക് എറിക്സണിൻറെ സംഘർഷഘട്ട സിദ്ധാന്തത്തിലെ ആദ്യത്തെ തലത്തിലെ വൈദ്യ ഘടകങ്ങൾ ?
    ശിശു വികാസത്തിൽ മനോസാമൂഹിക വികാസഘട്ടം നിർദേശിച്ചതാര് ?