പ്രസ്താവനകൾ വിലയിരുത്തി താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക
- ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി
- ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര
- അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി
- അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര
Aiii മാത്രം
Bii, iv
Cഇവയൊന്നുമല്ല
Dii, iii എന്നിവ