App Logo

No.1 PSC Learning App

1M+ Downloads
Who wrote the historical novel Marthanda Varma in Malayalam ?

AC.V. Raman Pillai

BAppu Nedugadi

CS.K. Pottakadu

DK.P. Kesava Menon

Answer:

A. C.V. Raman Pillai

Read Explanation:

  • മാർത്താണ്ഡവർമ്മസി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ്.
  • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്ര നോവല്‍ - മാർത്താണ്ഡവർമ്മ
  • ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള സാഹിത്യകൃതി - മാർത്താണ്ഡവർമ
  • കുന്ദലത - മലയാളത്തിലെ ആദ്യ നോവൽ -  അപ്പു നെടുങ്ങാടിയാണ് രചിച്ചത്
  • എസ് കെ പൊറ്റക്കാടിൻ്റെ നോവലുകൾ - വിഷകന്യക, കുരുമുളക്, മൂടുപടം, കബീന, ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ
  • കെ.പി കേശവമേനോന്റെ ആത്മകഥ - കഴിഞ്ഞ കാലം 

 


Related Questions:

' ജീവിത സമരം ' ആരുടെ ആത്മകഥയാണ്‌ ?
ഹംസ സന്ദേശം രചിച്ചതാര്?

ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

i) സ്തോത്രകൃതികൾ 

ii) കാല്പനികത 

iii) പിംഗള

iv) ഖണ്ഡകാവ്യങ്ങൾ

 

"ഒന്നര മണിക്കുർ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ആരാണ് ?