App Logo

No.1 PSC Learning App

1M+ Downloads

ഫോട്ടോ മോർഫിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ഏതെല്ലാം ?

  1. ഐ .ടി ആക്ട് 2000 ലെ സെക്ഷൻ 67
  2. ഐ .പി .സി സെക്ഷൻ 292
  3. ഐ .പി .സി സെക്ഷൻ 509
  4. ഐ .പി .സി സെക്ഷൻ 500

    Aഇവയൊന്നുമല്ല

    Bii, iv എന്നിവ

    Ciii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഓൺലൈനിൽ ലഭ്യമായ മോർഫിംഗ് ടൂളുകൾ ഉപയോഗിച്ചു വ്യക്തിയുടെ ചിത്രങ്ങൾക്ക് മാറ്റം വരുത്തുന്നതാണ് മോർഫിംഗ്


    Related Questions:

    കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു ?
    എന്താണ് സൈബർ ഫോറൻസിക്‌സ്?
    ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യുമ്പോൾ, ഫയലുകളുടെയും ഡാറ്റയുടെയും സമഗ്രത പരിശോധിക്കാൻ മുഖ്യമായും ഏത് സാങ്കേതികതയാണ് സൈബർ ഫോറൻസിക്സിൽ ഉപയോഗിക്കുന്നത്?
    An illegal intrusion into a computer system or network is called:
    PDF stands for :