ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്?
- വൈദ്യുതോൽപാദനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്
- സത്ലജ് നദിയിൽ സ്ഥിതിചെയ്യുന്നു
- ജലസേചനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്
- വിവിധോദ്ദേശ പദ്ധതി
Aഒന്നും നാലും
Bരണ്ട് മാത്രം
Cഎല്ലാം
Dരണ്ടും നാലും