ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങൾ?
- ക്ഷേമരാഷ്ട്രത്തിന്റെ ഒരു ഉപോൽപ്പന്നം (A By Product of the welfare state).
- വ്യവാസായികവും നഗരവൽകൃതവുമായ സമൂഹത്തിന് അനുയോജ്യമായത് (Suitable to industrialized and Urbanized Society).
- സാധാരണ നിയമകോടതികളുടെ അപര്യാപ്തത (Ordinary law courts not competent).
- സുരക്ഷ ഉറപ്പാക്കുന്നു (Safety to be Ensured).
A2 മാത്രം
Bഇവയൊന്നുമല്ല
Cഇവയെല്ലാം
D3 മാത്രം