App Logo

No.1 PSC Learning App

1M+ Downloads

ഭാരതീയ റിസർവ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. 1935 ൽ സ്ഥാപിതമായി
  2. ഒരു രൂപ മുതൽ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു
  3. 1949 ൽ ദേശസാൽക്കരിച്ചു
  4. ആസ്ഥാനം മുംബൈ ആണ്

    Ai, iii, iv ശരി

    Bii, iv ശരി

    Ci, ii ശരി

    Dഎല്ലാം ശരി

    Answer:

    A. i, iii, iv ശരി

    Read Explanation:

    ഭാരതീയ റിസർവ് ബാങ്കിനെ (RBI), 1935 ൽ സ്ഥാപിതമായി. RBI യുടെ ആസ്ഥാനം മുംബൈ ആണ്. RBI, 1949 ൽ ദേശസാൽക്കരിക്കപ്പെട്ടു.


    Related Questions:

    റിസർവ്വ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയാണ് :
    2025 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യുട്ടി ഗവർണറായി സ്ഥാനമേറ്റത് ?
    ഇന്ത്യൻ റിസർവ്‌ ബാങ്ക് ആരംഭിച്ച ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന ആദ്യ റീട്ടെയിൽ ശൃംഖല ?
    ' റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
    റിസർവ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?