ഭൂഗുരുത്വ ത്വരണം g യെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത്?
- g യുടെ മൂല്യം ഭൂമിയുടെ മാസിനേയും ആരത്തേയും ആശ്രയിച്ചിരിക്കുന്നു.
- ധ്രുവ പ്രദേശങ്ങളിലെ g യുടെ മൂല്യം ഭൂമധ്യരേഖ പ്രദേശത്തേക്കാൾ കൂടുതലായിരിക്കും.
- ഒരു വസ്തുവിന്റെ ഭാരം തീരുമാനിക്കുന്നത് g യുടെ മൂല്യം കണക്കിൽ എടുത്തു കൊണ്ടാണ്.
- ഒരു ആനയും ഒരു ഉറുമ്പും നിർബാധം താഴേക്ക് പതിക്കുമ്പോൾ, g യുടെ മൂല്യം രണ്ടുപേർക്കും തുല്യമായിരിക്കും.
Aനാല് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല