App Logo

No.1 PSC Learning App

1M+ Downloads
ഒരു കിലോഗ്രാം മാസുള്ള വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലത്തിന് തുല്യമായ ബലമാണ്, ----.

Aഒരു കിലോജൂൾ എനർജി

Bഒരു കിലോപാസ്‌കൽ മർദ്ദം

Cഒരു കിലോവാട്ട് വൈദ്യുതി

Dഒരു കിലോഗ്രാം ഭാരം

Answer:

D. ഒരു കിലോഗ്രാം ഭാരം

Read Explanation:

ഒരു കിലോഗ്രാം ഭാരം (1 kgwt):

  • ഒരു കിലോഗ്രാം മാസുള്ള വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലത്തിന് തുല്യമായ ബലമാണ്, ഒരു കിലോഗ്രാം ഭാരം (1 kgwt).

F = ma = mg

1 kgwt = 1 kg x 9.8 m/s²

= 9.8 kgm/s²

= 9.8 N

1 kgwt = 9.8 N


Related Questions:

ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം, ഭൂമിയിലെ ഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യത്തിന്റെ ഏകദേശം --- ആണ്.
പ്രകാശത്തിനു പോലും വിട്ടുപോകുവാൻ കഴിയാത്ത വിധത്തിൽ, അതിശക്തമായ ഗുരുത്വാകർഷണം ഉള്ള പ്രപഞ്ച വസ്തുക്കളാണ് ----.
2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :
ഭാരത്തിന്റെ യൂണിറ്റ് ---- ആണ്.
ഒരു വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ്, ആ വസ്തുവിന്റെ ഭൂമിയിലെ ---.