App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയില്‍ ബഹുകോശജീവികള്‍ രൂപപ്പെട്ടതുവരെയുള്ള ഘട്ടങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.അവയെ ക്രമത്തിൽ ആക്കുക:

1.യൂക്കാരിയോട്ടുകളുടെ ഉത്ഭവം

2.ജീവന്റെ ഉത്പത്തി

3.ബഹുകോശജീവികളുടെ ഉത്ഭവം

4.യൂക്കാരിയോട്ടിക് കോളനി

5.പ്രോകാരിയോട്ടുകളുടെ ആവിര്‍ഭാവം

6.രാസപരിണാമം

A1,4,3,6,5,2

B3,4,6,1,5,2

C1,2,3,4,5,6

D6,2,5,1,4,3

Answer:

D. 6,2,5,1,4,3

Read Explanation:

-രാസപരിണാമം -ജീവന്റെ ഉത്പത്തി‌ -പ്രോകാരിയോട്ടുകളുടെ ആവിര്‍ഭാവം -യൂക്കാരിയോട്ടുകളുടെ ഉത്ഭവം -യൂക്കാരിയോട്ടിക് കോളനി -ബഹുകോശജീവികളുടെ ഉത്ഭവം


Related Questions:

ഡാർവിൻ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിൽ പാഠവിധേയമാക്കിയ സവിശേഷ പ്രാധാന്യമുള്ള ജീവിയേത് ?
ഭൂമിയിൽ ജീവൻ്റെ ഉത്പത്തിക്ക് കാരണമായ ആദിമകോശം രൂപം കൊണ്ട് കാലഘട്ടം ഏത്?
ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ഡച്ച് ശാസ്ത്രജ്ഞൻ ?
ജീനുകൾക്ക് സംഭവിക്കുന്ന ആകസ്മിക മാറ്റങ്ങളാണ് ?
രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച J BS ഹാൽഡെൻ ഏതു രാജ്യക്കാരൻ ആണ് ?