ഭൂമിയുടെ പരിക്രമണവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്?
- ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് ഭ്രമണം (Rotation) എന്നറിയപ്പെടുന്നു.
- ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നത് പരിക്രമണം (Revolution) എന്നറിയപ്പെടുന്നു.
- ഭൂമിയുടെ അച്ചുതണ്ടിന്റെ ഭ്രമണമാണ് പുരസരണം (Precession).
- സൂര്യൻ ഉൾപ്പെടെയുള്ള സൗരയൂഥം, നക്ഷത്രവ്യൂഹമായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ പരിക്രമണം ചെയ്യുന്നതിന് 230 മുതൽ 250 ദശലക്ഷം വർഷങ്ങൾ എടുക്കുന്നു.
- ധ്രുവദീപ്തി (Aurora) എന്നത് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്.
Aഒന്നും രണ്ടും മൂന്നും നാലും
Bമൂന്നും നാലും
Cഒന്ന് മാത്രം
Dരണ്ട്
