മന്നത്ത് പദ്മനാഭനെ സംബന്ധിച്ച് ശെരിയായ പ്രസ്താവനകൾ കണ്ടെത്തുക
- 1947 - ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
- 1959 - ലെ വിമോചന സമരത്തിന് നേതത്വം നൽകി
- ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
- 1935 - ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്
Ai, ii, iii എന്നിവ
Bഇവയൊന്നുമല്ല
Ci മാത്രം
Dഎല്ലാം