മുൻവിധി പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ന്യായവിധി അധികാരം ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും മനുഷ്യരാണ്. ഈ മനുഷ്യർക്ക് മുൻവിധികൾ ഉണ്ടായേക്കാം.
- ഇതിൽ വർഗ്ഗപക്ഷപാതവും വ്യക്തിത്യപക്ഷപാതവും ഉൾപ്പെട്ടേക്കാം
A1 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D2 മാത്രം ശരി