യജുർവേദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- പദ്യ രൂപത്തിലുള്ള ഏക വേദം
- യജ്ഞത്തിനുവേണ്ടിയുള്ള മന്ത്രങ്ങളും പ്രയോഗങ്ങളും അടങ്ങിയതാണ് യജുർവേദം.
- സുമന്തു മഹർഷിയാണ് യജുർവേദാചാര്യൻ.
- ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് യജുർവേദത്തിന്റെ ഭാഗമാണ്.
- ആര്യന്മാരുടെതല്ലാത്ത വേദം എന്ന് പറയപ്പെടുന്നത് യജുർവേദമാണ്
Aiv തെറ്റ്, v ശരി
Bii, iv ശരി
Ciii, iv ശരി
Di, ii ശരി