App Logo

No.1 PSC Learning App

1M+ Downloads

ലതാ മങ്കേഷ്കറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. മൂന്നു തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടി
  2. 1989ൽ ദാദാ സാഹേബ് പുരസ്കാരം നേടി.
  3. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിന് ഗിന്നസ് റെക്കോർഡ് നേടി.
  4. ലതാ മങ്കേഷ്കർ ഗാനം ആലപിച്ച ഏക മലയാള സിനിമ നീലക്കുയിലാണ്.

A1, 3, 4 എന്നിവ

B1, 3 മാത്രം

C1, 2, 3 എന്നിവ

Dഎല്ലാം ശരിയാണ്

Answer:

C. 1, 2, 3 എന്നിവ

Read Explanation:

ലതാ മങ്കേഷ്കർ ഗാനം ആലപിച്ച ഏക മലയാള സിനിമ - നെല്ല് (സംവിധാനം - രാമു കാര്യാട്ട്) ലത മങ്കേഷ്‌കർ ----- 🎙️ അറിയപ്പെടുന്നത് - indiayu 🎙️ യഥാർത്ഥ നാമം - ഹേമ മങ്കേഷ്കർ 🎙️ 1969 - പത്മഭൂഷൻ 🎙️ 1989 - ദാദാസാഹിബ് ഫാൽക്കെ അവാർഡ് 🎙️ 1999 - പത്മവിഭൂഷൺ 🎙️ 2001 - ഭാരതരത്ന 🎙️ 3 തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടി. 🎙️ ലതാ മങ്കേഷ്കർ ഗാനം ആലപിച്ച ഏക മലയാള സിനിമ -നെല്ല് 🎙️ "കിടി ഹസാൽ" എന്ന മറാത്തി ചിത്രത്തിനു വേണ്ടി ആദ്യമായി ഗാനം ആലപിച്ചു (1942). 🎙️ 35 ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട് 🎙️ 1999 -2005 വരെ രാജ്യസഭ അംഗം ആയിരുന്നു 🎙️ 1974ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാൾ സംഗീത പരിപാടി അവതരിപ്പിച്ച ആദ്യ ഇന്ത്യക്കാരി


Related Questions:

എം.എസ്. വിശ്വനാഥൻ ആരായിരുന്നു?
ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?
കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?
ബിസ്മില്ലാ ഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ്
What was the real name of the popular Gazal singer 'Umbayee'?