App Logo

No.1 PSC Learning App

1M+ Downloads
ശ്രീലങ്കൻ പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം എത്രയാണ് ?

Aസഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 2/3 ഭൂരിപക്ഷം

Bആകെ അംഗങ്ങളുടെ 2/3 ഭൂരിപക്ഷം

Cലളിതമായ ഭൂരിപക്ഷം

Dആകെ അംഗങ്ങളുടെ കേവല ഭൂരിപക്ഷം

Answer:

B. ആകെ അംഗങ്ങളുടെ 2/3 ഭൂരിപക്ഷം


Related Questions:

താഴെ പറയുന്നതിൽ ഇന്ത്യയിൽ ആക്ടിങ് പ്രസിഡന്റ് ആയി ചുമതല വഹിച്ചിട്ടുള്ളത് ആരൊക്കെയാണ് ?

  1. വി വി ഗിരി 
  2. ബി ഡി ജട്ടി 
  3. ശങ്കർ ദയാൽ ശർമ്മ 
  4. മുഹമ്മദ് ഹിദായത്തുള്ള 
ശ്രീലങ്കയിൽ ഭരണഘടന ഭേദഗതി നടത്തി എക്സിക്യൂട്ടീവ് പ്രസിഡൻസി സമ്പ്രദായം നടപ്പിലാക്കിയ വർഷം ഏതാണ് ?
രാഷ്ട്രപതിക്ക് ഒരു ബിൽ എത്രകാലം കൈവശം വച്ചിരിക്കാം എന്നതിനെക്കുറിച്ച് ഭരണഘടന പരാമർശിക്കുന്നില്ല . അതായത് രാഷ്ട്രപതിക്ക് പാർലമെന്റ് പാസ്സാക്കി അയക്കുന്ന ബില്ല് എത്ര കാലം വേണമെങ്കിലും കൈവശം വയ്ക്കാം . ഇത് _____ എന്നറിയപ്പെടുന്നു .
മന്ത്രിസഭക്ക് ഏത് സഭയോടാണ് കൂട്ടുത്തരവാദിത്വം ഉള്ളത് ?
രാഷ്ട്രപതിയെയും പാർലമെന്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ?