വാഹങ്ങളുടെ ടയറുകളുടെ തേയ്മാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ടായറുകളുടെ വശങ്ങൾ കൂടുതൽ ആയി തേയുന്നത് അണ്ടർ ഇൻഫ്ലേഷൻ എന്ന് അറിയപ്പെടുന്നു.
- ടയറിന്റെ മധ്യ ഭാഗം കൂടുതൽ തേയുന്നത് ഓവർ ഇൻഫ്ലേഷൻ എന്ന് അറിയപ്പെടുന്നു.
- വാഹനത്തിന്റെ ടയർ മർദ്ദം അളക്കേണ്ടത് ടയർ തണുത്തിരിക്കുമ്പോൾ ആണ്.
- ടയറിൽ അമിതമായി കാറ്റ് നിറക്കുന്നത് കൊണ്ട് ടയറിന്റെ മധ്യഭാഗം കൂടുതലായി തേയുന്നു.
A1 മാത്രം ശരി
B4 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി