App Logo

No.1 PSC Learning App

1M+ Downloads
ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?

Aഎയർ ബ്രേക്ക്

Bഓയിൽ ഫിൽറ്റർ

Cഫിൻസുകൾ

Dപ്രഷർ പ്ലേറ്റ്

Answer:

C. ഫിൻസുകൾ

Read Explanation:

• ഫിൻസുകൾക്ക് പകരം ചില എഞ്ചിനുകളിൽ ബാഫിളുകളും ഉപയോഗിക്കുന്നു


Related Questions:

ബ്രേക്ക് ഫെയിഡ് എന്നാൽ?
ഫ്രിക്ഷൻ പ്ലേറ്റ് ഫ്‌ളൈവീലിനും പ്രഷർപ്ലേറ്റിനും ഇടയിൽ സപ്ലൈൻഡ് ക്ലച്ച് ഷാഫ്ടിൽ ക്രമീകരിച്ചിരിക്കുന്നത് ഏത് തരാം ക്ലച്ചിൽ ആണ് ?
Which of the following should not be done by a good mechanic?
വാഹനത്തിൻ്റെ പിന്നിലെ പ്രധാന ലൈറ്റ്
The facing of the clutch friction plate is made of: