App Logo

No.1 PSC Learning App

1M+ Downloads

വ്യക്തിത്വത്തിലെ ട്രെയിറ്റ് തിയറിയുടെ വക്താവ് ?

  1. ആൽപോർട്ട്
  2. കാറ്റൽ

    Ai only

    Bii only

    CAll of these

    DNone of these

    Answer:

    C. All of these

    Read Explanation:

    വ്യക്തിത്വ സവിശേഷതാ സമീപനം (Trait Approach)

    • ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം  = വ്യക്തിത്വ സവിശേഷത 
    • വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് - ഗോൾഡൻ വില്ലാർഡ്  ആൽപ്പോർട്ട്

     

    കാറ്റലിന്റെ വ്യക്തിത്വ സവിശേഷകങ്ങളുടെ വർഗ്ഗീകരണം:

    1. സാമാന്യ സവിശേഷകങ്ങൾ (Common traits)
    2. തനിമാ സവിശേഷകങ്ങൾ (Unique traits)
    3. പ്രതല സവിശേഷകങ്ങൾ (Surface traits)
    4. പ്രഭവ സവിശേഷകങ്ങൾ (Source traits)

     


    Related Questions:

    പ്രകരണ സംപ്രത്യക്ഷണ പരീക്ഷയുടെ നിർമ്മാതാവ് ആരാണ്?
    ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിൽ നടപ്പിലാക്കുന്ന വ്യക്തിത്വത്തിൻ്റെ മുഖ്യ വ്യവസ്ഥ ?
    പ്രയാസകരമായ അനുഭവങ്ങളുടെ ഓർമ്മകൾ എവിടെയാണ് താമസിക്കുന്നത് ?
    എസ് ടി ഡി സി ആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?
    സഹപാഠിയുടെ പെൻസിൽ മോഷ്ടിച്ചതിന് രാമുവിനെ അവൻറെ മാതാപിതാക്കൾ വഴക്കുപറഞ്ഞു. മോഷ്ടിക്കുന്നത് തെറ്റാണ് എന്ന് രാമു മനസ്സിലാക്കി. ഇവിടെ ഏത് പ്രക്രിയയാണ് നടന്നത് ?