ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- ജ്ഞാനോദയ സിദ്ധാന്തങ്ങളോടുള്ള അപ്രിയത്തിൽ നിന്ന് യൂറോപ്പിൽ രൂപം കൊണ്ട ചിന്താധാരയാണ് കാൽപ്പനികത.
- ദേശീയതയെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു രാഷ്ട്രീയത്തിൽ കാൽപനികത ചെയ്തത്. ഇതിന്റെ ആത്യന്തിക വക്താവായിരുന്നു ജർമ്മൻ ചിന്തകൻ ജി. ഡബ്ല്യു. ഫ്രഡറിക് ഹേഗൽ.
- സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്നു കാൽപ്പനിക പ്രസ്ഥാനം.
- പ്രപഞ്ചസൗന്ദര്യം, പ്രേമം, ചിന്താസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് കാൽപ്പനിക സാഹിത്യകാരന്മാർ കൈകാര്യം ചെയ്തത്.
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dനാല് മാത്രം ശരി
