App Logo

No.1 PSC Learning App

1M+ Downloads
ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്ന വാദം ?

Aഭൗതികവാദം

Bചിന്താവാദം

Cആശയവാദം

Dപ്രത്യക്ഷാനുഭവവാദം

Answer:

C. ആശയവാദം

Read Explanation:

ആശയവാദം

  • ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്നതാണ് ആശയവാദം

  • ആശയവാദത്തിന് പുതുജീവൻ നൽകിയത് ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റ്, ഹെഗൽ എന്നിവരാണ്.


Related Questions:

വസ്തുക്കളെയും വസ്തുതകളെയും അതേ രൂപത്തിൽ അവതരിപ്പിക്കണമെന്നുള്ള അഭിലാഷത്തിന് ഊന്നൽ നൽകുന്നതായിരുന്നു ...................... പ്രസ്ഥാനം
ഫെയറിക്യൂൻ എന്ന ഗ്രന്ഥം എഴുതിയത് ആര് ?
ഉമയിദ് രാജവംശത്തിനു ശേഷം അറേബ്യ ഭരിച്ചത് ?
ഒന്നാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?
മധ്യകാല അറബികളുടെ പ്രധാന വാസ്തു ശിൽപ സംഭാവന :