ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- നാഡീവ്യവസ്ഥ നിയന്ത്രണവും ഏകോപനവും സാധ്യമാക്കുന്നത് സന്ദേശങ്ങളിലൂടെയാണ്.
- നാഡീകോശത്തിൻ്റെ കോശസ്‌തരത്തിനുപുറത്ത് നെഗറ്റീവ് ചാർജും അകത്ത് പോസിറ്റീവ് ചാർജും നിലനിൽക്കുന്നു
- അയോണുകളുടെ വിന്യാസത്തിലുള്ള വ്യത്യാസം മൂലമാണ് നാഡീകോശത്തിൻ്റെ കോശസ്‌തരത്തിനുപുറത്ത് നെഗറ്റീവ് ചാർജും അകത്ത് പോസിറ്റീവ് ചാർജും നിലനിൽക്കുന്നത്
A1 മാത്രം
B3 മാത്രം
Cഇവയൊന്നുമല്ല
D2 മാത്രം