App Logo

No.1 PSC Learning App

1M+ Downloads

ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?

  1. അഞ്ഞൂറ് തേങ്ങകൾ വിറ്റു.
  2. ഇരുപതു പശുക്കൾ വാങ്ങി.
  3. മുപ്പതു കുട്ടികൾ വന്നു.
  4. പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.

    Aഎല്ലാം ശരി

    B2, 3 ശരി

    Cഇവയൊന്നുമല്ല

    D2 തെറ്റ്, 4 ശരി

    Answer:

    B. 2, 3 ശരി

    Read Explanation:

    വാക്യശുദ്ധി

    • ഇരുപതു പശുക്കൾ വാങ്ങി.
    • മുപ്പതു കുട്ടികൾ വന്നു.
    • അഞ്ഞൂറ് തേങ്ങ വിറ്റു.
    • പതിനഞ്ച് മാങ്ങ കൊടുത്തു വിട്ടു.
    • പാടുന്നത് അവൾക്കും കേൾക്കാം




    Related Questions:

    ശരിയായ വാക്യം ഏത്?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
    മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :
    ശരിയായ വാക്യം ഏത് ?