ശെരിയായ സ്റ്റേറ്റ്മെന്റ് ഏത് ?
- അച്ഛനും അമ്മയും മക്കളും മാത്രമുള്ള കുടുംബമാണ് കൂടുകുടുംബം
- മൂന്ന് നാല് തലമുറകൾ ഒരു വീട്ടിൽ ഒന്നിച്ച് താമസിക്കുന്നതാണ് കൂട്ടുകുടുംബം
- അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബം അടങ്ങുന്ന അണുകുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നതാന് അണു കുടുംബം
A3 മാത്രം
B2 മാത്രം
Cഎല്ലാം
Dഇവയൊന്നുമല്ല
